മക്കയില്‍ കൊലക്കേസ് പ്രതിക്ക് വധശിക്ഷ നടപ്പാക്കി

മക്ക - കൊലക്കേസ് പ്രതിയായ ഫലസ്തീനിക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരൻ സഫർ ബിൻ സഅദ് ബിൻ ഹസൻ അൽഅംരിയെ തർക്കത്തെ തുടർന്ന് ശിരസ്സിന് പലതവണ അടിച്ച് കൊലപ്പെടുത്തിയ അബ്ദുറഹ്മാൻ മുഹമ്മദ് സഹ്ദി നഈം അഅ്‌സീസക്ക് മക്ക പ്രവിശ്യയിലാണ് ശിക്ഷ നടപ്പാക്കിയത്.
 

Latest News