Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മലപ്പുറത്ത് പോക്‌സോ കേസിൽ മതപ്രഭാഷകൻ അറസ്റ്റിൽ  

(വഴിക്കടവ്) മലപ്പുറം - പോക്‌സോ കേസിൽ മതപ്രഭാഷകനും യൂട്യൂബറുമായ യുവാവ് അറസ്റ്റിൽ. മലപ്പുറം മമ്പാട് സ്വദേശിയായ ഷാക്കിർ ബാഖവി(41)യാണ് പിടിയിലായത്. 
 13-കാരനെ നിരന്തരമായി ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. പീഡനം പതിവായതോടെ കുട്ടി സ്‌കൂൾ ടീച്ചറോട് വിവരം പറയുകയായിരുന്നുവെന്ന് വഴിക്കടവ് പോലീസ് വ്യക്തമാക്കി.

Latest News