Sorry, you need to enable JavaScript to visit this website.

ലെബനോണിൽ ഇസ്രായിൽ ആക്രമണം; 87-കാരി കൊല്ലപ്പെട്ടു

ബെയ്‌റൂത്ത്- തെക്കൻ ലെബനോണിൽ ഇസ്രായിൽ നടത്തിയ ആക്രമണത്തിൽ 80 വയസുള്ള സ്ത്രീ കൊല്ലപ്പെട്ടു. പേരക്കുട്ടിക്ക് പരിക്കേറ്റു. ഇസ്രായിൽ വിമാനം കഫാർ കിലയിലെ ജനവാസമുള്ള മേഖലയിലാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ ലൈക്ക സർഹാൻ (80) എന്ന വയോധിക മരിക്കുകയും ചെറുമകൾക്ക് പരിക്കേൽക്കുകയും ചെയ്തതായി ഔദ്യോഗിക ദേശീയ വാർത്താ ഏജൻസി പറഞ്ഞു.
 

Latest News