Sorry, you need to enable JavaScript to visit this website.

നെടുമ്പാശ്ശേരിയിൽ മൂന്നേകാൽ കിലോ സ്വർണവുമായി കോഴിക്കോട് സ്വദേശി പിടിയിൽ

കൊച്ചി - നെടുമ്പാശ്ശേരിയിൽ സ്വർണ വേട്ട. മൂന്നേകാൽ കിലോ സ്വർണവുമായി കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽഹമീദ് പിടിയിലായി. കസ്റ്റംസ് അറിയിച്ചു. മസ്‌കറ്റിൽനിന്നും നെടുമ്പാശ്ശേരിയിലെത്തിയ പ്രതി സ്വർണം വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുന്നതിനിടെയാണ് പിടിയിലായത്.
 

Latest News