Sorry, you need to enable JavaScript to visit this website.

VIDEO- മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ക്രൂര മർദ്ദനം

കണ്ണൂർ- മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ക്രൂര മർദ്ദനം. സി.പി.എം പ്രവർത്തകരാണ് മർദ്ദിച്ചത്. 
പഴയങ്ങാടി എരിപുരത്ത് വെച്ചാണ് സംഭവം. 4 പേർക്ക് പരിക്കുണ്ട്. ഇവർ തളിപ്പറമ്പ് ലൂർദ്ദ് ആശുപത്രിയിൽ ചികിസയിലാണ്. പ്രവർത്തകരുടെ ബൈക്കും പൂർണ്ണമായി തകർത്തു. പോലീസ് നോക്കി നിൽക്കെയാണ് ആക്രമണം നടന്നത്. ഹെല്‍മറ്റ് ഉപയോഗിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ തലയില്‍ അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. 
 

Latest News