Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഞായറാഴ്ച ദുല്‍ഹജ്ജ് ഒന്ന്; ഈദുല്‍ അദ്ഹ ഓഗ്‌സ്റ്റ് 21 ന്

റിയാദ്- ഞായറാഴ്ച (ഓഗസ്റ്റ് 12) ദുല്‍ഹജ്ജ് ഒന്നായി സൗദി സുപ്രീം കോടതി പ്രഖ്യാപിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു.
ഹോത്തസുദൈറിലും മറ്റും മാസപ്പിറവി ദൃശ്യമയിരുന്നു. ഓഗസ്റ്റ് 21 നാണ് ഈദുല്‍ അദ്ഹ.

 

 

Latest News