Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മദീനയിൽ വാഷിംഗ് മെഷീനിൽ കുടുങ്ങിയ ബാലനെ രക്ഷിച്ചു

മദീനയിൽ വാഷിംഗ് മെഷീനിൽ കുടുങ്ങിയ ബാലനെ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥൻ രക്ഷിക്കുന്നു.

മദീന - വാഷിംഗ് മെഷീനിൽ കുടുങ്ങിയ ബാലനെ സിവിൽ ഡിഫൻസ് രക്ഷിച്ചു. കളിക്കുന്നതിനിടെ വാഷിംഗ് മെഷീനിന്റെ സ്പിന്നറിൽ ബാലൻ കുടുങ്ങിയതോടെ കുടുംബം മദീന സിവിൽ ഡിഫൻസിന്റെ സഹായം തേടുകയായിരുന്നു. ബാലന് പരിക്കേറ്റിട്ടില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.

Latest News