ജിദ്ദ- ഫലസ്തീനില്‍ ഇസ്രായില്‍ നടത്തുന്ന നരനായാട്ടിന്റെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച വൈകിട്ട് 6.30 ന് ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുസ്തഫ തന്‍വീര്‍ പ്രഭാഷണം നടത്തും.
ഫലസ്തീന്‍ യഹൂദ. ക്രൈസ്തവ, ഇസ്ലാമിക ദര്‍ശനങ്ങളില്‍ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് പ്രഭാഷണം. സംശയനിവാരണം നടത്താമെന്നും ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു