വടകരയിലെ വാഹനാപകടം,  ഒരാള്‍ കൂടി മരിച്ചു      

വടകര-ദേശീയ പാതയില്‍ കരിമ്പന പാലത്ത് ലോറികള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു. കോയമ്പത്തൂര്‍ വേളാണ്ടി പാളയം മരുത് കോണാര്‍ സ്ട്രീറ്റിലെ ശരവണ കുമാറാ (25) ണ് ഒടുവില്‍ മരിച്ചത്. സേലം കമ്മലപ്പട്ടി സ്വദേശി കുന്തസ്വാമി (32) ഇന്നലെ മരിച്ചിരുന്നു.  തലശേരി ഭാഗത്ത് നിന്നും വന്ന പിക്കപ്പ് ലോറിയും എതിരെ വന്ന ലോറിയും ഇന്നലെ രാവിലെ 6 മണിയോടെ കുട്ടിയിടിക്കുകയായിരുന്നു

Latest News