Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹായിലിൽ മുങ്ങിമരിച്ച കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു

ഹായിൽ - ഹായിൽ പ്രവിശ്യയിൽ പെട്ട അൽഹായിതിൽ അബൂസുഹൈലാത്ത് ഗ്രാമത്തിൽ താഴ്‌വരയിൽ മുങ്ങിമരിച്ച ബാലന്റെ മൃതദേഹം സിവിൽ ഡിഫൻസ് അധികൃതർ പുറത്തെടുത്തു. വളണ്ടിയർമാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.
 

Latest News