കല്ലാച്ചിയിൽ യുവാവിനു വെട്ടേറ്റു

നാദാപുരം- കല്ലാച്ചി വളയം റോഡിൽ ഓത്തിയിൽ മുക്കിൽ യുവാവിനു വെട്ടേറ്റു. ജാതിയേരി സ്വദേശി  മാന്താറ്റിൽ അജ്മലിനാ (35)ണ് വ്യാഴാഴ്ച രാത്രി  മണിയോടെ വെട്ടേറ്റത്.   ചിലർ സംഘടിത രായി എത്തി അജ്മലിനെ മർദ്ദിക്കുകയും തുടർന്ന് വെട്ടി പരിക്കേൽപ്പിക്കുകയും ആയിരുന്നുവെന്ന് പറയുന്നു. നാദാപുരത്ത് നിന്ന് പോലീസ് സ്ഥലത്തെത്തി. 

Latest News