Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചെന്ന് കണ്ടെത്തി, യുദ്ധക്കുറ്റമെന്ന് ആംനസ്റ്റി

ഗാസ- ഒക്‌ടോബര്‍ 16ന് തെക്കന്‍ ലെബനനിലെ ധൈറയില്‍ നടന്ന ആക്രമണത്തില്‍ ഇസ്രായിലി സൈന്യം വിവേചനരഹിതമായും നിയമവിരുദ്ധമായും വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചുവെന്ന് യു.കെ ആസ്ഥാനമായുള്ള മനുഷ്യാവകാശ ഗ്രൂപ്പിന്റെ പുതിയ അന്വേഷണത്തില്‍ കണ്ടെത്തി. ഈ ആക്രമണം യുദ്ധക്കുറ്റമായി അന്വേഷിക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടു. ഇസ്രയില്‍ ഇതേക്കുറിച്ച് പ്രതികരിച്ചില്ല. മുമ്പ് ഈ ആരോപണം ഉയര്‍ന്നപ്പോള്‍ അവര്‍ നിഷേധിച്ചിരുന്നു.
ഗാസയിലും ലെബനനിലും ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചതായി മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നു.

 

Latest News