കൊലക്കേസ് പ്രതിക്ക് മക്കയില്‍ വധശിക്ഷ നടപ്പാക്കി

മക്ക - കൊലക്കേസ് പ്രതിയായസൗദി പൗരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരന്‍ ജാബിര്‍ ബിന്‍ മുഹമ്മദ് ബിന്‍ യഹ്‌യ ദൗശിയെ തര്‍ക്കത്തെ തുടര്‍ന്ന് കുത്തിക്കൊലപ്പെടുത്തിയ അബ്ദുല്‍ അസീസ് ബിന്‍ ഈസ ബിന്‍ അലി അബ്ദലിക്ക് മക്ക പ്രവിശ്യയിലാണ് ഇന്നലെ ശിക്ഷ നടപ്പാക്കിയത്.

 

Latest News