Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സര്‍വ്വ കക്ഷിയോഗം ഇന്ന്;  സമൂഹമാധ്യമ വിദ്വേഷ പ്രചാരണം പാടില്ല 

തിരുവനന്തപുരം- കളമശ്ശേരി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ്വ കക്ഷിയോഗം ഇന്ന് ചേരും. രാവിലെ 10 മണിക്കാണ് യോഗം. എല്ലാ പാര്‍ട്ടി പ്രതിനിധികളേയും ക്ഷണിച്ചിട്ടുണ്ട്. വിദ്വേഷം ഉളവാക്കുന്ന പ്രചാരണങ്ങള്‍ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയും സമൂഹമാധ്യമ ഇടപെടലുകളില്‍ പുലര്‍ത്തേണ്ട ജാഗ്രതയും ചര്‍ച്ചയാകും. തുടര്‍ന്ന് സര്‍വ്വ കക്ഷി വാര്‍ത്താ സമ്മേളനവും നടക്കും. കളമശ്ശേരി സംഭവത്തില്‍ ഇന്റലിജന്‍സ് വീഴ്ചയിലടക്കം വിമര്‍ശനം ഉണ്ടെങ്കിലും മതസൗഹാര്‍ദ്ദ സമീപനത്തില്‍ വിട്ടുവീഴ്ചക്കില്ലെന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിപക്ഷകക്ഷികള്‍ ഒറ്റക്കെട്ടാണ്.

Latest News