Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പൊതുസ്ഥലത്ത് അടികൂടിയ ആറു സ്ത്രീകൾ ഹായിൽ പോലീസിന്റെ പിടിയിൽ

ഹായിൽ- ഹായിലിൽ പൊതുസ്ഥലത്ത് പരസ്പരം അടികൂടിയ കേസിൽ ആറു സ്ത്രീകളെ പോലീസ് പിടികൂടി. ഹായിൽ റീജ്യണൽ പോലീസിന്റെ സുരക്ഷ സേനയാണ് യുവതികളെ അറസ്റ്റ് ചെയ്തത്. സ്ത്രീകൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി ഹായിൽ പോലീസിന്റെ ഔദ്യോഗിക വക്താവ് സ്ഥിരീകരിച്ചു.
 

Latest News