Sorry, you need to enable JavaScript to visit this website.

VIDEO അശ്ലീല ചിത്രങ്ങളും ഹിന്ദു ദേവതകളുടെ വീഡിയോകളും വില്‍ക്കുന്നു; അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം

ന്യൂദല്‍ഹി-അശ്ലീല ചിത്രങ്ങളും ഹിന്ദു ദേവതകളുടെ വീഡിയോകളും ചിലര്‍ ഓണ്‍ലൈനില്‍ വില്‍പന നടത്തുന്നതായി  പരാതി ലഭിച്ചതായി ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ അറിയിച്ചു. ഇന്റര്‍നെറ്റില്‍ അശ്ലീല ചിതങ്ങളോടൊപ്പം ഹിന്ദുദേവതകളുടെ വീഡിയോകളും വില്‍ക്കുന്നതായാണ് കമ്മീഷന് പരാതി ലഭിച്ചത്.
ലജ്ജാകരമായ ഈ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അവര്‍ ദല്‍ഹി പോലീസിന് നോട്ടീസയച്ചു.

 

Latest News