Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഭാര്യയെയും മകളെയും എലിവിഷം നല്‍കി കൊല്ലാന്‍ ശ്രമം, ഭര്‍ത്താവ് പിടിയില്‍

തിരുവനന്തപുരം- കല്ലമ്പലത്ത് ഭാര്യയെയും മകളെയും ഭക്ഷണത്തില്‍ എലിവിഷം ചേര്‍ത്ത് കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. കല്ലമ്പലം പുല്ലൂര്‍മുക്ക് ഇടവൂര്‍കോണം എസ്.ആര്‍ മന്‍സിലില്‍ സുലൈമാന്‍ (59)ആണ് അറസ്റ്റിലായത്.
ഭാര്യ പാചകം ചെയ്ത് വെച്ച ഭക്ഷണത്തില്‍ ഇയാള്‍ എലിവിഷം കലര്‍ത്തുകയായിരുന്നു. ഭക്ഷണം കഴിച്ച സുലൈമാന്റെ ഭാര്യ റസിയയും മകള്‍ നിഷയും അവശനിലയിലായി. ഭാര്യയും മകളും നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സുലൈമാനെ വൈദ്യപരിശോധനക്ക് ശേഷം റിമാന്‍ഡ് ചെയ്തു.

 

Latest News