Sorry, you need to enable JavaScript to visit this website.

സൗദിയില്‍ നാളെ ചന്ദ്രഗ്രഹണം; 10.35 മുതല്‍ 11.52 വരെ കാണാം

ജിദ്ദ - സൗദിയിലും അറബ് രാജ്യങ്ങളിലും യൂറോപ്പിലെ ഭൂരിഭാഗം രാജ്യങ്ങളിലും ആഫ്രിക്കയിലും ഏഷ്യയിലും ഓസ്‌ട്രേലിയയിലും നാളെ ഭാഗിക ചന്ദ്രഗ്രഹണം അനുഭവപ്പെടും. സൗദിയില്‍ ഒരു മണിക്കൂറും 17 മിനിറ്റും ഗ്രഹണം നീണ്ടുനില്‍ക്കും. രാത്രി 10.35 മുതല്‍ 11.52 വരെയാണ് ഗ്രഹണം ദൃശ്യമാവുക. ഈ വര്‍ഷത്തെ അവസാനത്തെ ചന്ദ്രഗ്രഹണമാണിത്.

 

Latest News