Sorry, you need to enable JavaScript to visit this website.

അടിവസ്ത്രത്തിൽ നാല് ചെയിനുകൾ, 26 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു

കൊച്ചി-നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. അടിവസ്ത്രത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച 26 ലക്ഷം രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്

അബുദാബിയിൽനിന്നു വന്ന മലപ്പുറം സ്വദേശി മുഹമ്മദ് റാഷിമാണ് 499 ഗ്രാം സ്വർണവുമായി പിടിയിലായത്.  നാല് ചെയിനുകളാക്കിയാണ് അടിവസ്ത്രത്തിൽ ഒളിപ്പിച്ചിരുന്നത്. 

Latest News