അഭിമന്യു വധക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍

കൊച്ചി- മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതി കൂടി പിടിയില്‍ നെട്ടൂരില്‍നിന്നെത്തിയ അഞ്ചംഗ സംഘത്തിലെ റജീബാണു പിടിയിലായത്. അഭിമന്യുവിനെ കുത്തിയ സംഘത്തില്‍ ഇയാളുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കര്‍ണാടകയില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രമധ്യേ ട്രെയിനില്‍വെച്ചാണു റജീബിനെ കസ്റ്റിഡിയിലെടുത്തത്.
 

Latest News