Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഐക്യരാഷ്ട്ര സഭയുടെ 29 ഉദ്യോഗസ്ഥർ ഗാസയിൽ കൊല്ലപ്പെട്ടു

ഗാസ- ഹമാസും ഇസ്രായിലും തമ്മിലുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഗാസയിൽ തങ്ങളുടെ 29 ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി ഫലസ്തീൻ അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്ര ഏജൻസി അറിയിച്ചു. 'ഞങ്ങൾ ഞെട്ടലിലും വിലാപത്തിലുമാണ്. ഒക്‌ടോബർ 7 മുതൽ ഗാസയിലെ ഞങ്ങളുടെ 29 സഹപ്രവർത്തകർ കൊല്ലപ്പെട്ടുവെന്ന് ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ പതിനേഴ് പേർ കൊല്ലപ്പെട്ടുവെന്നാണ് ഏജൻസി അറിയിച്ചിരുന്നത്.
 

Latest News