VIDEO സാനിറ്ററി പാഡിനുള്ളിൽ ഒളിപ്പിച്ച 37.58 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു

ട്രിച്ചി- തമിഴ്‌നാട്ടിലെ ട്രിച്ചി വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സാനിറ്ററി പാഡിനുള്ളില്‍ ഒളിപ്പിച്ച 37.58 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു.
യാത്രക്കാരിയുടെ സാനിറ്ററി നാപ്കിനുകള്‍ക്കുള്ളില്‍ ഒട്ടിച്ച രണ്ട് പാക്കറ്റുകളിലായാണ് 612 ഗ്രാം ഭാരമുള്ള 24 കാരറ്റ് സ്വര്‍ണം തിരുകിയിരുന്നത്. പാഡുകളില്‍ നിന്ന് സ്വര്‍ണം കണ്ടെടുക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു.

 

Latest News