Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തൃശൂരില്‍ നാല് കോളേജ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

തൃശൂര്‍-പുത്തൂരിനടുത്ത് കൈനൂര്‍ ചിറയില്‍ നാല് കോളേജ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കുളിക്കാന്‍ ഇറങ്ങിയവരാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. ഇന്ന് ഉച്ചയോടുകൂടിയാണ് സംഭവം. ഒരു വിദ്യാര്‍ത്ഥി മുങ്ങിയപ്പോള്‍ മറ്റുള്ളവര്‍ രക്ഷിക്കാനായി ഇറങ്ങുകയായിരുന്നു.

Latest News