Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗാസയില്‍ ആയിരങ്ങള്‍ മരണമുനമ്പിലെന്ന് യു.എന്‍

ഗാസ- ഗാസയില്‍ ആയിരങ്ങള്‍ മരണവക്കിലെന്ന് ഐക്യരാഷ്ട്ര സഭയുടെ ദുരിതാശ്വാസ മേധാവി മാര്‍ട്ടിന്‍ ഗ്രിഫിറ്റ്‌സ്.

വെള്ളമില്ല, വൈദ്യുതിയില്ല, ഭക്ഷണമില്ല, മരുന്നില്ല... ആയിരങ്ങള്‍ മരിക്കും- അല്‍പനേരം മുമ്പ് അദ്ദേഹം എക്‌സില്‍ എഴുതി.

Latest News