ന്യൂദല്‍ഹി- ഇസ്രയേല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്‌ലൈന്‍ തുറന്ന് കേന്ദ്രസര്‍ക്കാര്‍. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ ഫലസ്തീനിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്.
സുരക്ഷാ സ്ഥിതിഗതികളുടെ സാഹചര്യത്തില്‍ ഫലസ്തീനിലെ ഇന്ത്യക്കാര്‍ക്ക് നേരിട്ട് ബന്ധപ്പെടാന്‍ ഓഫിസ് പ്രവര്‍ത്തിക്കും. ഏത് അടിയന്തര സാഹചര്യത്തിലും 24 മണിക്കൂറും ബന്ധപ്പെടാം -എംബസി അധികൃതര്‍ അറിയിച്ചു. താഴെ പറയുന്ന നമ്പരുകളിലാണ് ബന്ധപ്പെടേണ്ടത്.
മൊബൈല്‍: 0592916418
വാട്‌സാപ്പ്: +970 592916418
Public Notice
— India in Palestine - الهند في فلسطين (@ROIRamallah) October 11, 2023
Emergency Helpline for Indian Diaspora pic.twitter.com/5Z1Q7U71nX






