Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഖത്തര്‍ മുന്‍പ്രവാസി വി.മുസ്തഫ നിര്യാതനായി

പയ്യന്നൂര്‍- ഖത്തര്‍ മുന്‍ പ്രവാസിയും മണ്ടൂര്‍ സ്വദേശിയുമായ വയക്കോത്ത് മുസ്തഫ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ദീര്‍ഘകാലം ദോഹയില്‍ ഡ്രൈവറായിരുന്നു.
പയ്യന്നൂര്‍ കേളോത്തായിരുന്നു താമസം. ഭാര്യ: ശരീഫ. മക്കള്‍: മുശഫിക് (യു.എ.ഇ), ഫാത്തിമ, മുഹമ്മദ്.
സഹോദരങ്ങള്‍: പരേതനായ വി.ഉമ്മര്‍, അബൂബക്കര്‍, ഖദീജ, റുഖിയ, പരേതരായ സാറ, റംല.

 

Latest News