കണ്ണൂര്‍-കട്ടിലില്‍നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ മൂന്നുവയസ്സുകാരന്‍ മരിച്ചു. മാതമംഗലം കുറ്റൂര്‍ പൂരക്കടവില്‍ വീട്ടിലെ കാനാ വീട്ടില്‍ ഷിജുവിന്റെയും ഗ്രീഷ്മയുടെയും മകന്‍ ഇവാന്‍ ആണ് മരിച്ചത്.
കട്ടിലില്‍ കയറി മൊബെല്‍ ഫോണ്‍ എടുക്കുന്നതിനിടെ തലയിടിച്ച് താഴെ വീഴുകയായിരുന്നു. ഗുരുതര പരിക്കുകളോടെ
കോഴിക്കോട്ടെ സ്വകാര്യ ആശു പത്രിയില്‍ ചികിത്സയിലായിരുന്നു. സഹോദരന്‍ ഇഷാന്‍.