Sorry, you need to enable JavaScript to visit this website.

കോഴിക്കോട് വാണിമേലിൽ കിഴങ്ങു തിന്ന ആറ് വനിതാ തൊഴിലാളികൾ ആശുപത്രിയിൽ

കോഴിക്കോട് - കോഴിക്കോട് വാണിമേലിൽ ഭക്ഷ്യ വിഷബാധയെ തുടർന്ന് തൊഴിലുറപ്പ് തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് സ്ത്രീ തൊഴിലാളികൾക്കാണ് ഭക്ഷ്യ വിഷബാധയുണ്ടായത്. തൊഴിലുറപ്പ് ജോലിക്കിടെ ഭക്ഷ്യയോഗ്യമല്ലാത്ത കിഴങ്ങ് കഴിച്ചതാണ് വിഷബാധയ്ക്ക് കാരണമെന്നാണ് സംശയിക്കുന്നത്. ഇവരെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Latest News