Sorry, you need to enable JavaScript to visit this website.

മുംബൈയില്‍ ഏഴുനില കെട്ടിടത്തിന് തീപിടിച്ചു,  ഏഴ് മരണം; 51 പേര്‍ക്ക് പൊള്ളലേറ്റു

മുംബൈ- മഹാരാഷ്ട്രയില്‍  മുംബൈയ്ക്കടുത്ത് ബഹുനില കെട്ടിടത്തിന് തീപിടിച്ച് ഏഴ് മരണം. പൊള്ളലേറ്റ 51 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. മുംബൈ ഗൊരേഗാവില്‍ ഏഴു നില കെട്ടിടത്തിനാണ് തീപിടിച്ചത്. മരിച്ചവരില്‍ ഒരാള്‍ സ്ത്രീയാണ്. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനം തുടരുന്നു.

Latest News