കോഴിക്കോട്- കെ.ഡി.എഫ്.എ മുന്‍ സെക്രട്ടറിയും എന്‍.ഐ.ടി കായികവിഭാഗം പ്രൊഫസറുമായ ടി.എം. അബ്ദുറഹ്്മാന്‍ നിര്യാതനായി ഭാര്യ: പരേതയായ തൈക്കണ്ടി സി.കെ.പി പാത്തുട്ടി. മക്കള്‍: സക്കീന, സബീന, സി.കെ.പി ഷാനവാസ് , ഷെമി. മരുമക്കള്‍ :എ.പി.എം അബ്ദുല്ല , ഹിഷാം പൂവത്ത് (എറണാകുളം) , റംഷി.
ഹോക്കോടതി ജഡ്ജി സി.പി നിയാസ് , സി.കെ.പി റയീസ് എന്നിവര്‍ സഹോദരപുത്രന്മാര്‍ ആണ്‍. സഹോദരങ്ങള്‍: മുന്‍ പി.എസ്.സി ചെയര്‍മാന്‍ സാവന്‍കുട്ടി , ടി.എം.അബ്ദുല്‍ഖാദര്‍.