റിയാദ്- തലസ്ഥാന നഗരിയിലെ ഒലയ ജില്ലയില്‍ കെട്ടിടത്തിന് മുന്‍ഭാഗത്തുണ്ടായ തീപ്പിടിത്തത്തില്‍ ഒന്‍പത് വാഹനങ്ങള്‍ കത്തിനശിച്ചു. സിവില്‍ ഡിഫന്‍സ് സംഘം പാഞ്ഞെത്തി തീയണച്ചു. ആര്‍ക്കും പരിക്കില്ല. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
فيديو | الدفاع المدني في الرياض يخمد حريقا في واجهة مبنى سكني في حي العليا، نتج عنه احتراق 9 مركبات بلا إصابات
— قناة الإخبارية (@alekhbariyatv) September 30, 2023
عبر مراسل #الإخبارية عاصم الرشودي pic.twitter.com/Aggqcao8Dh