VIDEO കണ്ണൂരില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തിനശിച്ചു; യാത്രക്കാരന്‍ ചാടി രക്ഷപ്പെട്ടു

കണ്ണൂര്‍-ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തിനശിച്ചു. യാത്രക്കാരന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
കണ്ണൂര്‍ ചാലക്കടുത്തു വെച്ചാണ് സംഭവം. പാനൂര്‍ സ്വദേശി സുരേഷാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. തീ ഉയരുന്നത് കണ്ടതോടെ ഇയാള്‍ ചാടി രക്ഷപ്പെടുകയായിരുന്നു. വിവരമറിയിച്ചതോടെ കണ്ണൂരില്‍നിന്നെത്തയ ഫയര്‍ഫോഴ്‌സ് തീയണക്കുകയായിരുന്നു. തലനാരിഴക്കാണ് വന്‍ ദുരന്തം വഴി മാറിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News