Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുജീബ് പൂക്കോട്ടൂരിന്റെ സഹോദരന്‍ ഹൈദര്‍ നിര്യാതനായി

മലപ്പുറം- മക്കയിലെ കെ.എം.സി.സി നേതാവും ജീവകാരുണ്യ പ്രവര്‍ത്തകനുമായ മുജീബ് പൂക്കോട്ടൂരിന്റെ സഹോദരന്‍ അറവങ്കര കുറത്തേടത്ത് ഹൈദര്‍ (60) നിര്യാതനായി. മയ്യിത്ത് നമസ്‌കാരം ശനി രാവിലെ ഒമ്പത് മണിക്ക് പാപ്പാട്ടുങ്ങല്‍ ജുമാ മസ്ജിദില്‍. മക്കള്‍- റിഷ്മ,റിബിന്‍ഷ,മഹറിന്‍. മരുമക്കള്‍-നശാത്ത് മുതിരിപ്പറമ്പ്, സ്വാദിഖ് താനാളൂര്‍,റിഫാദ് വടകര.

മുജീബിനു പുറമെ, മായിന്‍,ഷാഫി, ശംസുദ്ദീന്‍, ആസ്യ എന്നിവര്‍ സഹോദരങ്ങളാണ്.

 

 

Latest News