Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പാലക്കാട്ട് മതിൽ ഇടിഞ്ഞ് ഒന്നരവയസുകാരൻ മരിച്ചു

 പാലക്കാട് - പാലക്കാട് മുതലമടയിൽ മതിൽ ഇടിഞ്ഞുവീണ് ഒന്നരവയസുകാരൻ മരിച്ചു. പോത്തമ്പാടം കാടംകുറിശ്ശിയിൽ വിൽസൺ-ഗീത ദമ്പതികളുടെ മകൻ വേദവ് ആണ് മരിച്ചത്. മുത്തശ്ശനൊപ്പം വീടിനു സമീപത്തെ റോഡിലൂടെ നടക്കുന്നതിനിടെയാണ് ദാരുണ സംഭവമുണ്ടായത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല.
 

Latest News