Sorry, you need to enable JavaScript to visit this website.

വര്‍ക്കലയില്‍ വിദേശിയായ പെണ്‍കുട്ടിക്ക് നേരെ പീഡനശ്രമം

തിരുവനന്തപുരം - വര്‍ക്കലയില്‍ വിദേശിയായ പെണ്‍കുട്ടിക്ക് നേരെ പീഡനശ്രമം. 17 കാരിയായ ജര്‍മ്മന്‍ സ്വദേശിനിക്ക്് നേരെയാണ് പീഡന ശ്രമമുണ്ടായത്. ഈ മാസം 16 നടന്ന സംഭവം ഇപ്പോഴാണ് പുറത്തറിയുന്നത്. ബീച്ചിലൂടെ താമസസ്ഥലത്തേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ വര്‍ക്കല പൊലീസ് കേസെടുത്തു.

 

Latest News