Sorry, you need to enable JavaScript to visit this website.

അല്‍ഖസീം ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ അംബാസഡര്‍

ബുറൈദ - അല്‍ഖസീം ഗവര്‍ണര്‍ ഡോ. ഫൈസല്‍ ബിന്‍ മിശ്അല്‍ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ അംബാസഡര്‍ സുഹൈല്‍ ഇഅ്ജാസ് ഖാന്‍. അല്‍ഖസീം ഗവര്‍ണറേറ്റിലെ തന്റെ ഓഫീസില്‍ വെച്ചാണ് ഇന്ത്യന്‍ അംബാസഡറെ ഗവര്‍ണര്‍ സ്വീകരിച്ചത്. പൊതുതാല്‍പര്യമുള്ള വിഷയങ്ങള്‍ ഇരുവരും വിശകലനം ചെയ്തു.

 

Latest News