Sorry, you need to enable JavaScript to visit this website.

റിയാദിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കില്ലെന്ന് സ്ഥിരീകരണം; പ്രചരിച്ചത് വ്യാജ വാർത്ത

റിയാദ് - തലസ്ഥാന നഗരിയിലെ ചില പഴയ ഡിസ്ട്രിക്ടുകളിലെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി വികസന പദ്ധതികള്‍ നടപ്പാക്കുമെന്ന നിലക്ക് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് ഉത്തരവാദപ്പെട്ടവര്‍ വെളിപ്പെടുത്തി. റിയാദിലെ ചില പഴയ ഡിസ്ട്രിക്ടുകളിലെ കെട്ടിടങ്ങള്‍ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കി ഏറ്റെടുത്ത് പൊളിക്കുമെന്നും ഈ പ്രദേശങ്ങള്‍ നൂതന രീതിയില്‍ വികസിപ്പിക്കുമെന്നും കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News