രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുന്നത് ഇന്ത്യക്കാരെ അഭിമാനപൂരിതരാക്കും-കരീന കപൂർ

ന്യൂദൽഹി-കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പ്രശംസിച്ചും രാഹുൽ പ്രധാനമന്ത്രിയാകുന്നത് ഇന്ത്യയെ എത്രമാത്രം അഭിമാനപൂരിതമാക്കുമെന്നും അഭിപ്രായപ്പെട്ട ഹോളിവുഡ് നടി കരീന കപൂർ. എക്‌സ് പ്ലാറ്റ്‌ഫോമിൽ നടിയുടെ പേരിലുള്ള ഫാൻ പേജിലാണ് അഭിപ്രായപ്രകടനം. സാം പ്രിതോഡക്കും സംഘത്തിനുമൊപ്പമുള്ള രാഹുൽ ഗാന്ധിയുടെ ചിത്രം പങ്കുവെച്ചാണ് കരീന കപൂർ ഇക്കാര്യം പറഞ്ഞത്. 

'രാഹുൽ പ്രധാനമന്ത്രി ആകുകയും വിദേശ രാജ്യങ്ങളിൽ ടെലിപ്രോംപ്റ്റർ ഇല്ലാതെ സംസാരിക്കുകയും ചെയ്യുന്നത് നമ്മൾ ഇന്ത്യക്കാരെ എത്രത്തോളം അഭിമാനപൂരിതർ ആക്കുമെന്നോ എന്നാണ് കരീന കപൂർ പറഞ്ഞത്
 

Latest News