Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഉംറ കഴിഞ്ഞ് മടങ്ങവേ ജിദ്ദ വിമാനതാവളത്തിൽ മലയാളി നിര്യാതനായി

ജിദ്ദ- ഉംറ തീർത്ഥാടനം കഴിഞ്ഞ് മടങ്ങുന്നതിനിടെ മലയാളി ജിദ്ദ വിമാനതാവളത്തിൽ നിര്യാതനായി. ആലപ്പുഴ പട്ടണക്കാട് സമീർ മൻസിലിൽ ഹസ്സൻ മീരാൻ( 72)  ആണ് മരിച്ചത്. മരണാനന്തര കർമ്മങ്ങൾക്ക് ജിദ്ദ കെ എംസി.സി വെൽഫയർ വിംഗ് രംഗത്തുണ്ട്.

Latest News