Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അൽകോബാറിൽ ഓടിക്കൊണ്ടിരിക്കെ കാറിൽ തീ പടർന്നുപിടിച്ചു

അൽകോബാറിൽ ഓടിക്കൊണ്ടിരിക്കെ കാറിൽ പടർന്നുപിടിച്ച തീ സിവിൽ ഡിഫൻസ് അധികൃതർ അണക്കുന്നു.

ദമാം - അൽകോബാറിൽ ഓടിക്കൊണ്ടിരിക്കെ കാറിൽ തീ പടർന്നുപിടിച്ചു. സിവിൽ ഡിഫൻസ് അധികൃതർ തീയണച്ചു. ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് പറഞ്ഞു. 

Latest News