Sorry, you need to enable JavaScript to visit this website.

റിയാദ് എയർപോർട്ട് പാർക്കിംഗിൽ അഗ്നിബാധ

റിയാദ് - കിംഗ് ഖാലിദ് അന്താരാഷ്ട്ര എയർപോർട്ട് പാർക്കിംഗിൽ അഗ്നിബാധ. വിമാനത്താവളത്തിലെ അഗ്നിശമന വിഭാഗം തീയണച്ചു. അന്താരാഷ്ട്ര ടെർമിനൽ പാർക്കിംഗിൽ നിർത്തിയിട്ട ഒരു കാറിലാണ് തീ ആദ്യം പടർന്നുപിടിച്ചത്. ഈ കാറിൽ നിന്ന് സമീപത്തെ മറ്റു രണ്ടു കാറുകളിലേക്ക് കൂടി പിന്നീട് തീ പടർന്നുപിടിച്ചു. ആർക്കും പരിക്കില്ലെന്ന് കിംഗ് ഖാലിദ് അന്താരാഷ്ട്ര എയർപോർട്ട് അറിയിച്ചു.


 

Latest News