Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മലപ്പുറത്ത് വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

മലപ്പുറം:- ആനക്കയം പെരിമ്പലത്ത് ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം മമ്പാട് സ്വദേശി അബ്ദുള്ളക്കുട്ടിയുടെ മകന്‍ മുഹമ്മദ് ശിഹാന്‍ (20) ആണ് കടലുണ്ടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചത്. ഇന്ന് നാല് മണിയോടെയായിരുന്നു അപകടം. ഇ കെ സി എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥിയാണ് ശിഹാന്‍. കഴിഞ്ഞ ദിവസം മറ്റൊരാളും ഇതേ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചിരുന്നു.

 

Latest News