Sorry, you need to enable JavaScript to visit this website.

ലോകം കാത്തിരിക്കുന്ന സൗദി കിരീടാവകാശിയുടെ അഭിമുഖത്തിന് മണിക്കൂറുകൾ മാത്രം

റിയാദ്- ലോകം കാത്തിരിക്കുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അഭിമുഖം ഇന്ന് (ബുധൻ) രാത്രി ഒരു മണിക്ക്. ഫോക്‌സ് ന്യൂസിന് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നൽകിയ അഭിമുഖം ഏറെ പ്രതീക്ഷയോടെയാണ് ലോകം കാത്തിരിക്കുന്നത്. ലോകത്തിന്റെ മുന്നിലേക്കുള്ള സൗദിയുടെ പ്രയാണം സംബന്ധിച്ചും ഭാവി കാര്യങ്ങളും കിരീടാവകാശി വെളിപ്പെടുത്തും.
 

Latest News