Sorry, you need to enable JavaScript to visit this website.

WATCH: 140 കോടി ജനങ്ങളുടെ അഭിലാഷത്തിന്റെ പ്രതിഫലനം: ലോക്‌സഭയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

ന്യൂദല്‍ഹി- ചരിത്രമുറങ്ങുന്ന പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍നിന്ന് പുതിയ മന്ദിരത്തിലേക്കുള്ള പ്രവേശനമായിരുന്നു ഇന്ത്യന്‍ ജനാധിപത്യത്തിന് ഇന്നത്തെ ദിവസം. ചരിത്രപരം എന്ന് വിശേഷിപ്പിക്കാവുന്ന വനിതാ സംവരണ ബില്‍ അവതരിപ്പിച്ചുകൊണ്ടാണ് പുതിയ പാര്‍ലമെന്റ് നിയമനിര്‍മാണ പ്രക്രിയക്ക് തുടക്കമിട്ടത്.
പുതിയ മന്ദിരത്തിലെ ആദ്യ ദിനത്തില്‍ എം.പിമാരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ പ്രസംഗം കേള്‍ക്കാം.

Latest News