കൊലക്കേസ് പ്രതിക്ക് വധശിക്ഷ നടപ്പാക്കി

അബഹ - കൊലപാതക കേസ് പ്രതിയായ സൗദി പൗരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരൻ ഫൈസൽ ബിൻ ഫദ്ൽ ബിൻ മുഫറഹ് അൽശഹ്‌രിയെ തർക്കത്തെ തുടർന്ന് കുത്തിക്കൊലപ്പെടുത്തിയ അബ്ദുറഹ്മാൻ ബിൻ മുഫ്‌ലിഹ് ബിൻ അബ്ദുറഹ്മാൻ അൽഖഹ്താനിക്ക് അസീറിലാണ് ശിക്ഷ നടപ്പാക്കിയത്.

Latest News