മദീന- പ്രമുഖ സംഗീത സംവിധായകൻ എ.ആർ റഹ്മാൻ ഉംറ നിർവഹിക്കുന്നതിനായി സൗദി അറേബ്യയിലെത്തി. ഇന്ന് മദീനയിൽ എത്തിയ റഹ്മാൻ മദീന സന്ദർശനം പൂർത്തിയാക്കി മക്കയിലേക്ക് തിരിക്കും. ഉംറ നിർവഹിച്ച ശേഷം തിരിച്ചുപോകും. സുഹൃത്ത് മുഹമ്മദ് നൂറും റഹ്മാനൊപ്പമുണ്ട്.