കണ്ണൂരിലെ മലയോര മേഖലയില്‍ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി

ഫയല്‍ ചിത്രം

കണ്ണൂര്‍ - കണ്ണൂരിലെ മലയോര മേഖലയില്‍ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി. കേളകം അടക്കാത്തോട് ആയുധധാരികളായ അഞ്ചംഗ സംഘമെത്തിയതായി സ്ഥിരീകരിച്ചു. രണ്ട് ദിവസങ്ങളിലായാണ് കോളനിയില്‍ മാവോയിസ്റ്റുകളെത്തിയത്. മൂന്ന് മാസത്തിനിടെ ഇത് നാലാം തവണയാണ് മാവോയിസ്റ്റ് സംഘം നാട്ടിലിറങ്ങുന്നത്. പൊലീസ് സംഘം സ്ഥലത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

 

Latest News