നടി അനുശ്രീ സഞ്ചരിച്ച വാഹനം ബൈക്കില്‍ ഇടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്

ഇടുക്കി-നടി അനുശ്രി സഞ്ചരിച്ച വാഹനം ബൈക്കുമായി ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇടുക്കി മുള്ളരിക്കുടിയില്‍വെച്ചാണ് വഹാനം അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ ബൈക്ക് യാത്രികരായ യുവാക്കളെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തിന് പിന്നാലെ അനുശ്രിയും നാട്ടുകാരും ചേര്‍ന്ന് യുവാക്കളെ മറ്റൊരു വാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

 

Latest News