ജയ് ശ്രീറാം മുഴക്കി ഖബറുകള്‍ തകര്‍ക്കുന്നു, വൈറലായി വീഡിയോ

ന്യൂദല്‍ഹി- ജയ്ശ്രീറാമും ഹര്‍ഹര്‍ മഹാദേവയും മുഴക്കി മുസ്ലിം ഖബറുകള്‍ തകര്‍ക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. തീവ്ര വലതുപക്ഷ, സംഘ്പരിവാര്‍ പ്രവര്‍ത്തകരാണ് ഖബറുകള്‍ തകര്‍ക്കുന്നതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നു. പഞ്ചാബ് കേസരി സംപ്രേഷണം ചെയ്ത വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

 

Latest News