വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനംവകുപ്പ് ഗൈഡ് കൊല്ലപ്പെട്ടു

കല്‍പ്പറ്റ - വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനംവകുപ്പ് ഗൈഡ്  കൊല്ലപ്പെട്ടു. വനംവകുപ്പ് ഗൈഡായ നെല്ലിയാനിക്കോട്ട് വീട്ടില്‍ തങ്കച്ചന്‍ (50) ആണ് കാട്ടനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മാനന്തവാടി വെള്ളമുണ്ട പുളിഞ്ഞാല്‍ ചിറപ്പുല്ല് മലയിലാണ് സംഭവം. മൃതശരീരം കൊണ്ടുവരാനായി വനംവകുപ്പിന്റെ സംഘം മംഗലശ്ശേരി മലയിലേക്ക് പോയിരിക്കുകയാണ്.

 

Latest News